App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ദേശീയ പാർട്ടികളും രൂപീകൃതമായ വർഷവും നൽകിയിരിക്കുന്നു ശരിയായ ജോഡി തിരഞ്ഞെടുക്കുക 

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - 1885
  2. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - 1922
  3. ഭാരതീയ ജനത പാർട്ടി - 1980 
  4. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് - 1999

A1 , 2

B2 , 3

C3 മാത്രം

D1 , 3

Answer:

D. 1 , 3

Read Explanation:

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - 1925 ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് - 1998

Related Questions:

തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി ജമ്മുകാശ്‌മീരിൽ ബി.എസ്.എഫ് നടത്തിയ സൈനിക നീക്കം ഏത് ?
2023 ജനുവരിയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 102 (1) ഇ , ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കി അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം പി ആരാണ് ?
1875 ഇന്ത്യൻ ലീഗ് സ്ഥാപിച്ചത് ആര്?
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി?
ഏത് പാർട്ടിയുടെ ചിഹ്നമാണ് ' ഉദയസൂര്യൻ ' ?