App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ട്രോപോസ്ഫിയറിൽ ജീവജാലങ്ങൾ കാണപ്പെടുന്നു

2.ട്രോപോസ്ഫിയറിൽ കാലാവസ്ഥാവ്യതിയാനം അനുഭവപ്പെടുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

C. 1ഉം 2ഉം ശരിയാണ്.

Read Explanation:

ട്രോപോസ്ഫിയറിൽ ജീവജാലങ്ങൾ കാണപ്പെടുന്നു,കാലാവസ്ഥാവ്യതിയാനം അനുഭവപ്പെടുന്നു.


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു ഡിട്രിവോർ എന്നറിയപ്പെടുന്നത്?
പാരിസ്ഥിതിക ഇടം ഇതാണ്:
Oil Spills are classified as:
Who observed that within a region species richness increased with increasing the area explored, but this increase is only up to a limit?
Which of the following species of bird is found in New York?