App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളതിൽ ഏതെല്ലാം സന്ദർഭങ്ങളിലാണ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകാവുന്നത്‌?

1.വിലയ്ക്കു വാങ്ങിയ സാധനത്തിന് കേടുപാടുകള്‍ ഉണ്ടെങ്കിൽ

2.സേവനങ്ങള്‍ക്ക് പോരായ്മകള്‍ ഉണ്ടായാല്‍.

3.വാങ്ങിയ സാധനത്തെകാൾ വില കുറവായി മറ്റൊരു ഉൽപ്പന്നം വിപണിയിൽ ഉണ്ടെങ്കിൽ.

A1 മാത്രം ശരി.

B1,2 മാത്രം ശരി.

C1,3 മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരി.

Answer:

B. 1,2 മാത്രം ശരി.

Read Explanation:

വാങ്ങിയ സാധനത്തെകാൾ വില കുറവായി മറ്റൊരു ഉൽപ്പന്നം വിപണിയിൽ ഉണ്ടെന്ന കാരണത്താൽ ഉപഭോക്തൃ കോടതിയിൽ കേസ് നൽകാൻ സാധിക്കുകയില്ല.


Related Questions:

ദേശീയ ഉപഭോക്തൃ ദിനം എന്ന് ?
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏത് ?
കൊള്ളലാഭം, പൂഴ്ത്തിവയ്പ്പ് , കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിന് സംരക്ഷണം നൽകുന്ന നിയമമായ അവശ്യസാധന നിയമം നിലവിൽ വന്ന വർഷം ?
താഴെ പറയുന്നവയിൽ മരുന്നുകളുടെ വില നിയന്ത്രിക്കുന്നതാര് ?

സ്ഥാനാർഥികൾക്ക് ചെലവഴിക്കാനാകുന്ന തുകയുടെ പരിധിയുമായി ബന്ധപ്പെട്ട് അനുയോജ്യമായ ജോഡി കണ്ടെത്തുക.

A. ലോക്‌സഭാ മണ്ഡലത്തില്‍ a. 75 ലക്ഷം രൂപവരെ
B. നിയമസഭാ മണ്ഡലത്തില്‍b. 28 ലക്ഷം വരെ
C. കേന്ദ്ര ഭരണ പ്രദേശത്തെ ലോക്‌സഭാ മണ്ഡലത്തിൽc. 95 ലക്ഷം രൂപ വരെ
D. കേന്ദ്ര ഭരണ പ്രദേശത്തെ നിയമസഭാ മണ്ഡലങ്ങളിൽd. 40 ലക്ഷം രൂപ വരെ