App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ക്ഷയരോഗത്തിന്റെ ചികിത്സ ഡോട്സ് എന്നറിയപ്പെടുന്നു.

2.കോച്ച് ഡിസീസ് എന്നും വെളുത്തപ്ലേഗ് എന്നും  വിശേഷിപ്പിക്കപ്പെടുന്ന രോഗം കൂടിയാണ് ക്ഷയം.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

Directly observed treatment, short-course എന്നതാണ് ഡോട്സ് ൻ്റെ പൂർണ്ണരൂപം.ഉയര്‍ന്ന ഗുണ നിലവാരമുള്ള ഒന്നിലധികം മരുന്നുകള്‍ ഒരോ സമയം രോഗിക്ക് നൽകിക്കൊണ്ടുള്ള നേരിട്ടുള്ള നിരീക്ഷണത്തിന് വിധേയമായുള്ള ചികിത്സാരീതിയാണിത്. കോച്ച് ഡിസീസ് എന്നും വെളുത്തപ്ലേഗ് എന്നും വിശേഷിപ്പിക്കപ്പെടുന്ന രോഗം കൂടിയാണ് ക്ഷയം.


Related Questions:

നിയോകോവ് (NeoCoV) വൈറസ് കണ്ടെത്തിയ ആദ്യ രാജ്യം ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?
ഏറ്റവും മാരകമായ മലമ്പനിക്ക് കാരണമായേക്കാൻ സാധ്യതയുള്ള ഏകകോശ ജീവിയേത് ?
എയ്ഡ്സ് പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്നാണ് ?
മനുഷ്യനിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു