App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്ന വര്‍ധനവിനെയാണ് സാമ്പത്തിക വളർച്ച എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

2.നടപ്പുവർഷത്തിൽ ഒരു രാജ്യത്തിന്റെ ആകെ ഉല്‍പ്പാദനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടാകുന്ന വർദ്ധനവിനെ സാമ്പത്തിക വളർച്ച എന്ന് നിർവചിക്കാം.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം


Related Questions:

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.1950 മുതൽ 1980 വരെയുള്ള രാജ്യത്തിൻറെ സാമ്പത്തിക വളർച്ച നിരക്ക് ഹിന്ദു ഗ്രോത്ത് റേറ്റ് എന്നും അറിയപ്പെടുന്നു.

2.പ്രമുഖ സാമ്പത്തിക വിദഗ്ധനായ രാജ് കൃഷ്ണയാണ്,ഹിന്ദു ഗ്രോത്ത് റേറ്റ് എന്ന പദത്തിൻറെ ഉപജ്ഞാതാവ്.

India's economic zone extends miles off its coast:
രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്പാദന വർദ്ധനവ് താഴെ കൊടുത്തിട്ടുള്ള ആസൂത്രണ ലക്ഷ്യങ്ങളിൽ ഏതിനെ സൂചിപ്പിക്കുന്നു?
താഴെ പറയുന്നവയിൽ തൃതീയമേഖലയിൽ ഉൾപ്പെടുന്ന സേവനം
ഇന്ത്യയിൽ ആദ്യത്തെ ഔദ്യേഗിക സെൻസസ് നടന്ന വർഷം ഏത്?