App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ പാരീസ് ഗ്രീനിന്റെ മറ്റൊരു പേരല്ലാത്തത് ഏതാണ് ? 

1) എമറാൾഡ് ഗ്രീൻ 

2) വിയന്ന ഗ്രീൻ 

3) ഷ്വയ്ൻഫർട്ട് ഗ്രീൻ 

A1

B2

C3

Dഇവയെല്ലാം പാരീസ് ഗ്രീനിന്റെ മറ്റ് പേരുകളാണ്

Answer:

D. ഇവയെല്ലാം പാരീസ് ഗ്രീനിന്റെ മറ്റ് പേരുകളാണ്

Read Explanation:

പാരിസ് ഗ്രീൻ ആർസെനിക് അടിസ്ഥാനമാക്കിയുള്ള ഒരു ഓർഗാനിക് പിഗ്മെന്റാണ്.


Related Questions:

ഏതെല്ലാം ഘടകങ്ങളാണ് സൂപ്പർ 'കോമ്പൻസേഷൻ' നിർണ്ണയിക്കുന്നത്?
ഫാഗോസ് സൈറ്റുകൾ ആയ ശ്വേത രക്താണുക്കൾ ഏവ?
ഏതു തരം കൊഴുപ്പിനെയാണ് ആരോഗ്യകരമായ കൊഴുപ്പായി കണക്കാക്കുന്നത് ?
മുറ, നീലിരവി ,ബദാവരി എന്നിവ ഏത് ഇനത്തിൽ പെട്ട ജീവികളാണ്?
' ഹരിത ഗൃഹ പ്രഭാവ' ത്തിന് കൂടുതൽ കാരണമാകുന്ന വാതകം :