താഴെ പറയുന്നതിൽ സുപ്രീം കോടതി ജഡ്ജിയാകാനുള്ള യോഗ്യത എന്തൊക്കെയാണ് ?
- ഇന്ത്യൻ പൗരനായിരിക്കണം
- ഏതെങ്കിലും ഒരു ഹൈക്കോടതിയിൽ ചുരുങ്ങിയത് 5 വർഷം ജഡ്ജിയായി പ്രവർത്തിച്ചിരിക്കണം
- ഹൈക്കോടതിയിൽ 10 വർഷം അഭിഭാഷകനായി പ്രവർത്തിച്ചിരിക്കണം
- പ്രസിഡന്റിന്റെ കാഴ്ച്ചപ്പാടിൽ നിയമജ്ഞനായിരിക്കണം
A1 , 3 , 4
B2 , 4
C1 , 4
Dഇവയെല്ലാം