താഴെ പറയുന്ന പ്രസ്താവനകളിൽ ശരി ഏതൊക്കെയാണ് ?
- ജഡ്ജിമാരുടെ നിയമ പ്രക്രിയയിൽ നിയമനിർമ്മാണ സഭയെ ഉൾക്കൊള്ളിച്ചിട്ടില്ല
- ഒരിക്കൽ നിയമിക്കപ്പെട്ട് കഴിഞ്ഞാൽ കാലാവധി പൂർത്തിയാകുന്നത് വരെ ജഡ്ജിമാർക്ക് ആ സ്ഥാനത്ത് തുടരാൻ കഴിയും . വളരെ അപൂർവ്വമായി മാത്രമേ ജഡ്ജിമാരെ കാലാവധി കഴിയുന്നതിന് മുൻപ് നീക്കം ചെയ്യാറുള്ളു
- നീതിന്യായ വിഭാഗത്തിന് സാമ്പത്തിക കാര്യങ്ങൾക്ക് നിയമനിർമ്മാണ സഭയെയോ കാര്യനിർവഹണ വിഭാഗത്തെയോ ആശ്രയിക്കേണ്ടതില്ല
- ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനൊഴികെ മറ്റൊരു സന്ദർഭത്തിലും ജഡ്ജിമാരുടെ പ്രവർത്തനങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ പാടില്ല
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 4 ശരി
Dഇവയെല്ലാം ശരി