Challenger App

No.1 PSC Learning App

1M+ Downloads

പകർച്ചവ്യാധികളും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഒരു രാജ്യത്തു നിന്നും മറ്റു രാജ്യങ്ങളിലേക്ക് അതിവേഗം പടർന്നുപിടിക്കുന്ന രോഗങ്ങളാണ് എൻഡെമിക് എന്നറിയപ്പെടുന്നത്.

2.സമൂഹത്തിൽ വളരെ കാലങ്ങളായി നിലനിൽക്കുന്നതും പൂർണമായി തുടച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങളാണ് പാൻഡെമിക് എന്നറിയപ്പെടുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്

Read Explanation:

ഒരു രാജ്യത്തു നിന്നും മറ്റു രാജ്യങ്ങളിലേക്ക് അതിവേഗം പടർന്നുപിടിക്കുന്ന രോഗങ്ങളാണ് പാൻഡെമിക് എന്നറിയപ്പെടുന്നത്. സമൂഹത്തിൽ വളരെ കാലങ്ങളായി നിലനിൽക്കുന്നതും പൂർണമായി തുടച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങളാണ് എൻഡെമിക് എന്നറിയപ്പെടുന്നത്.


Related Questions:

ചിക്കുൻഗുനിയയുടെ ഇൻക്യൂബേഷൻ പീരീഡ് എത്രയാണ് ?
മഞ്ഞപ്പനി പരത്തുന്നത് ?
ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ?
ഇന്ത്യയിൽ അവസാനമായി വസൂരി റിപ്പോർട്ട് ചെയ്യപ്പെട്ടത്?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം.