ശരിയായ പ്രസ്താവന ഏതാണ് ?
- സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ട്ടങ്ങൾ ആദ്യമായി കണ്ടെത്തിയത് ഹാരപ്പയിലാണ്
- രവി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹാരപ്പ കണ്ടെത്തിയത് ദയറാം സാഹ്നിയാണ്
- 1921 ൽ ഹാരപ്പ കണ്ടെത്തിയത് പഞ്ചാബ് പ്രവിശ്യയിലെ മോണ്ട്ഗോമറി ജില്ലയിലായിരുന്നു . ഇന്ന് ഈ പ്രദേശം പാക്കിസ്ഥാനിലാണ്
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി