ഹാരപ്പൻ ജനത സ്വർണത്തിനുവേണ്ടി പര്യവേഷണയാത്ര പോയത് :
Aരാജസ്ഥാൻ
Bഗുജറാത്ത്
Cഹിമാചൽ പ്രദേശ്
Dകർണാടക
Answer:
D. കർണാടക
Read Explanation:
ഹാരപ്പൻ വ്യാപാരം
അസംസ്കൃതവസ്‌തുക്കൾ കരസ്ഥമാക്കാൻ 2 വഴികൾ :
1. ആദിവസകേന്ദ്രങ്ങൾ സ്ഥാപിക്കൽ
2. പര്യവേഷണയാത്രാ സംഘങ്ങളെ അയയ്ക്കുക
പര്യവേഷണയാത്രക്ക് അയച്ചത് :
രാജസ്ഥാനിലെ ഖേത്രിയിലേക് - ചെമ്പിനുവേണ്ടി
കര്ണാടകയിലേക് സ്വർണത്തിനുവേണ്ടി
രാജ്യങ്ങൾ
അവിടെനിന്ന് കൊണ്ടുവന്നവ
ഒമാൻ (മാഗൻ)
ചെമ്പ്
മെസൊപ്പൊട്ടാമിയ
ചെമ്പ്
ബഹ്റൈൻ (ഡിലുമൻ)
ഓമനിൽ നിന്ന് കിട്ടിയവ:
വലിയ ഒരു ഹരപ്പൻ ഭരണി
ഇവയ്ക്കുള്ളിലെ ഉൽപ്പന്നങ്ങൾക്ക് പകരം ഒമാനി ചെമ്പ് ഹരപ്പൻ ജനത മാറ്റി വാങ്ങിയിരുന്നു
ഹാരപ്പ (മെലൂഹ) യിൽ നിന്ന് മെസൊപ്പൊറ്റമിയയിലേക്ക് കയറ്റുമതി ചെയ്തവ - ഇന്ദ്ര ഗോപക്കല്ല് , ഇന്ദ്രനീലക്കല്ല്, സ്വർണം, തടികൾ, മയിൽ