App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത്?

1.സെറിബ്രൽ കോർട്ടക്സിലെ ന്യൂറോണുകൾ നശിക്കുന്നതാണ് മറവി രോഗത്തിന് (അൽഷിമേഴ്സ് )കാരണം.

2.അമയിലോ പെപ്റ്റൈഡുകൾ  അൽഷിമേഴ്സ് രോഗിയുടെ തലച്ചോറിലെ കോശങ്ങളുടെ ന്യൂറോണുകളിൽ അടിഞ്ഞു കൂടുന്നതായി കാണപ്പെടുന്നു 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dഇവ രണ്ടും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

സെറിബ്രൽ കോർട്ടക്സിലെ ന്യൂറോണുകൾ നശിക്കുന്നതാണ് മറവി രോഗത്തിന് (അൽഷിമേഴ്സ് )കാരണം.അമയിലോ പെപ്റ്റൈഡുകൾ അൽഷിമേഴ്സ് രോഗിയുടെ തലച്ചോറിലെ കോശങ്ങളുടെ ന്യൂറോണുകളിൽ അടിഞ്ഞു കൂടുന്നതായി കാണപ്പെടുന്നു


Related Questions:

Neuroglial cells support and protect ______.
നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങൾ ഏവ ?
The gap between two adjacent myelin sheaths is called?
_____________ when a blood clot forms in the brain's venous sinuses.
മനുഷ്യ ശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം എത്ര ?