App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള കോശങ്ങൾ ഏതാണ്?

Aപേശീ കോശങ്ങൾ (Muscle cells)

Bഅസ്ഥി കോശങ്ങൾ (Bone cells)

Cന്യൂറോണുകൾ (Neurons)

Dരക്തകോശങ്ങൾ (Blood cells)

Answer:

C. ന്യൂറോണുകൾ (Neurons)

Read Explanation:

  • മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള കോശങ്ങൾ ന്യൂറോണുകളാണ്.

  • നെട്ടല്ലിന്റെ അടിഭാഗം മുതൽ പാദത്തിലെ ചെറുവിരൽ വരെ നീളുന്ന സിയാറ്റിക് നാഡിയുടെ ആക്സോൺ ഒരു മീറ്ററിലധികം നീളമുള്ളതാണ്.


Related Questions:

_____________ when a blood clot forms in the brain's venous sinuses.
മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം തലച്ചോറിൽ ഡോപാമിൻ എന്ന നാഡീ പ്രേക്ഷകത്തിൻറെ ഉൽപ്പാദനം കുറയ്ക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന രോഗം?
Part of a neuron which carries impulses is called?
Part of the neuron which receives nerve impulses is called?
റിഫ്ളെക്സ് പ്രവർത്തനത്തിന്റെ കേന്ദ്രമായി വർത്തിക്കുന്നത് ?