App Logo

No.1 PSC Learning App

1M+ Downloads

ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ബഫർസ്റ്റോക്ക് സൃഷ്ടിക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുവാൻ ഗവൺമെന്റിന് സാധിച്ചു. 
  2. പാവപ്പെട്ടവർക്ക് ഗുണകരമായ വിധത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു. 
  3. സമ്പന്ന കർഷകരും ദരിദ്രകർഷകരും തമ്മിലുള്ള അന്തരം വർദ്ധിച്ചു.

A1, 3 എന്നിവ മാത്രം

B1, 2, 3 എന്നിവയെല്ലാം

C1, 2 എന്നിവ മാത്രം

D2, 3 എന്നിവ മാത്രം

Answer:

B. 1, 2, 3 എന്നിവയെല്ലാം

Read Explanation:

  • ഹരിത വിപ്ലവത്തിൻറെ പിതാവ് - നോർമൻ ബോർലോഗ്
  • ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് - എം എസ് സ്വാമിനാഥൻ
  • ഹരിതവിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് - വില്യം ഗൗഡ് 
  • ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം - ഗോതമ്പ്

Related Questions:

ഖാരിഫ് വിളയല്ലാത്
റോബസ്റ്റ, റബേക്ക എന്നിവ ഏതു തരം കാർഷിക വിളയാണ് ?
കേരള ക്ഷീര വികസന വകുപ്പ് മന്ത്രി ആരാണ് ?
ഭാരതീയ ജൻ ഉർവരക് യോജന പദ്ധതി പ്രകാരം സർക്കാർ സബ്‌സിഡിയുള്ള രാസവളങ്ങൾ ഏത് പേരിലാണ് അറിയപ്പെടുക ?
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ?