App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ ജൻ ഉർവരക് യോജന പദ്ധതി പ്രകാരം സർക്കാർ സബ്‌സിഡിയുള്ള രാസവളങ്ങൾ ഏത് പേരിലാണ് അറിയപ്പെടുക ?

Aനിഷേചക

Bഭാരത്

Cഉർവരക്

Dഖാദ

Answer:

B. ഭാരത്

Read Explanation:

  • 2022ലെ കിസാൻ സമ്മാൻ സമ്മേളനത്തിൽ പ്രധാനമന്ത്രിയാണ് ഭാരത് എന്ന ഒറ്റ പേരിൽ രാസവളങ്ങൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
  •  തുടർന്നാണ് പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന പദ്ധതി നടപ്പാക്കിയത്
  • ഇതനുസരിച്ചാണ് രാസവളങ്ങൾ ഭാരത് ബ്രാൻഡിൽ വിപണനം ആരംഭിച്ചത്.

Related Questions:

'യൂണിവേഴ്സൽ ഫൈബർ ' എന്നറിയപ്പെടുന്ന വിള ?
What environmental issue was exacerbated by the introduction of water-intensive crops during the Green Revolution?
"സിൽവർ വിപ്ലവം" എന്തിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യൻ കാർഷികരംഗത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
2024 ൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി ഐ) ടാഗ് ലഭിച്ച "കത്തിയ ഗെഹു" എന്ന ഗോതമ്പിനം ഏത് സംസ്ഥാനത്താണ് കൃഷി ചെയ്യുന്നത് ?