താഴെ പറയുന്നവയിൽ സർവകലാശാല വിദ്യാഭ്യാസ കമ്മിഷനുമായി ബന്ധമില്ലാത്ത പ്രസ്താവന തെരഞ്ഞെടുക്കുക
- ഉന്നതവിദ്യാഭ്യാസത്തിൽ ഗുണപരമായ പരിഷ്കരണം കൊണ്ടുവരാൻ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
- സെക്കൻഡറി വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.
- അധ്യാപകരുടെ പെൻഷൻ പ്രായം 60 ആക്കാൻ ശുപാർശ ചെയ്തു
Aഒന്ന് മാത്രം
Bഒന്നും രണ്ടും
C
D3 മാത്രം