App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് രോഗം ഏതെന്നു തിരിച്ചറിയുക:

1.കാലാ അസാർ എന്നും ഈ രോഗം അറിയപ്പെടുന്നു.

2.മണലീച്ചയാണ് രോഗം പരത്തുന്നത്.

 

Aസിക്ക പനി

Bഎലിപ്പനി

Cനിപ്പാ രോഗം.

Dകരിമ്പനി

Answer:

D. കരിമ്പനി

Read Explanation:

മാരകമായ ഒരു പകർച്ച വ്യാധിയാണ് കരിമ്പനി അഥവാ കാലാ അസാർ (Visceral leishmaniasis). മണലീച്ചയാണ് ഈ രോഗം പരത്തുന്നത്.


Related Questions:

കോവിഡ് രോഗകാരിയായ സാർസ് കോവ് - 2 ജനിതകപരമായി ഏതിനം വൈറസാണ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ഏത്?
പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവയുടെ വാഹകരായ അനോഫലിസ് പെൺകൊതുക്‌ വഴി പകരുന്ന രോഗം ഏതു?
ഫൈലേറിയാസിസിന്റെ കാരണക്കാരൻ ആയ ജീവി ഏതാണ്
താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗബാധ ഏത് ?