App Logo

No.1 PSC Learning App

1M+ Downloads
ടൈഫോയിഡിനു കാരണമായ രോഗകാരി ഏത് ?

Aവൈറസ്

Bഫംഗസ്

Cപ്രോട്ടോസോവ

Dബാക്ടീരിയ

Answer:

D. ബാക്ടീരിയ

Read Explanation:

പ്രധാന ബാക്റ്റീരിയ രോഗങ്ങൾ

  • ന്യൂമോണിയ
  • കോളറ
  • ടെറ്റനസ്
  • ടൈഫോയിഡ്
  • ഡിഫ്ത്തീരിയ

പ്രധാന വൈറസ് രോഗങ്ങൾ

  • ഡെങ്കിപ്പനി
  • പേവിഷബാധ
  • ചിക്കൻ പോക്സ്
  • മീസിൽസ്
  • സാർസ്

പ്രധാന ഫംഗസ് രോഗങ്ങൾ 

  • വട്ടച്ചൊറി
  • ആണിരോഗം
  • ചുണങ്ങ്

Related Questions:

ആദ്യമായി HIV തിരിച്ചറിഞ്ഞ വർഷം ഏതാണ് ?
ജലജന്യ രോഗത്തിൻറെ ഒരു ഉദാഹരണം :
മഴക്കാലത്തും ശക്തമായ ജലപ്രവാഹം ഉള്ള സാഹചര്യങ്ങളിലും ധാരാളമായി കാണപ്പെടുന്ന കൊതുക് ഏതാണ് ?
താഴെപ്പറയുന്നവയിൽ ബാക്ടീരിയ മൂലം ഉണ്ടാക്കാത്ത അസുഖം ഏതാണ്?
താഴെ പറയുന്ന ഏത് മാർഗത്തിലൂടെ AIDS രോഗം പകരുന്നില്ല ?