42−42−42−−−−
A4
B5
C6
D7
Answer:
C. 6
Read Explanation:
റൂട്ടിന് അകത്തു - ചിഹ്നം ആയതിനാൽ 42 ന് മുൻപ് ഉള്ള പൂർണവർഗം ഏതാണോ അതിൻ്റെ വർഗമൂലം ആയിരിക്കും ഉത്തരം അതിനാൽ ഇവിടെ 42 നു മുൻപ് ഉള്ള പൂർണവർഗം ആയ 36 ന്റെ വർഗം മൂലം കണ്ടെത്തുക √36 = 6 ആണ് ഉത്തരം
A4
B5
C6
D7