Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കീടങ്ങളെ സ്വയം തുരത്തുവാൻ ശേഷിയുള്ള ജീനുകൾ കോശങ്ങളിൽ നിക്ഷേപിക്കപ്പെട്ട തരം വിളകളാണ് ബി.ടി വിളകൾ എന്നറിയപ്പെടുന്നത്.

2.ബാസില്ലസ് തുറിൻ‌ജിയൻസിസ് എന്ന ബാക്ടീരിയയുടെ ജീൻ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണിവ.

3.ജനിതക എൻജിനീയറിങ്ങ്ലൂടെയാണ് ബി.ടി  വിളകൾ നിർമ്മിക്കുന്നത്.

A1,2

B1,3

Cഇവയെല്ലാം തെറ്റ്

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

കീടങ്ങളെ സ്വയം തുരത്തുവാൻ ശേഷിയുള്ള ജീനുകൾ കോശങ്ങളിൽ നിക്ഷേപിക്കപ്പെട്ട തരം വിളകളാണ് ബി.ടി വിളകൾ എന്നറിയപ്പെടുന്നത്. ബാസില്ലസ് തുറിൻ‌ജിയൻസിസ് എന്ന ബാക്ടീരിയയുടെ ജീൻ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണിവ. ജനിതക എൻജിനീയറിങ്ങ്ലൂടെയാണ് ബി. ടി വിളകൾ നിർമ്മിക്കപ്പെടുന്നത്.


Related Questions:

ഒരു ഷട്ടിൽ വെക്റ്റർ എന്ന് എന്നാൽ ....
താഴെപ്പറയുന്നവയിൽ ന്യൂക്ലിയോറ്റൈഡ് സീക്വൻസ് ഡാറ്റാബേസ് ഏത്?
അണുവിമുക്തമാക്കിയ പോഷക മാധ്യമത്തിലേക്ക് മാറ്റുന്ന പ്രക്രിയയെ എന്ത് വിളിക്കുന്നു ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ മുറിച്ചു മാറ്റാൻ ഉപയോഗിക്കുന്ന എൻസൈമാണ് ലിഗേസ് 

2.ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്ന എൻസൈമാണ് റെസ്ട്രിക്ഷൻ എൻഡോ നുക്ലീയെസ്.

പ്ലാസ്മിഡുകളുടെ സവിശേഷത അല്ലാത്തത്: