App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ മുറിച്ചു മാറ്റാൻ ഉപയോഗിക്കുന്ന എൻസൈമാണ് ലിഗേസ് 

2.ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്ന എൻസൈമാണ് റെസ്ട്രിക്ഷൻ എൻഡോ നുക്ലീയെസ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

D. 1ഉം 2ഉം തെറ്റ്.

Read Explanation:

ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ മുറിച്ചു മാറ്റാൻ ഉപയോഗിക്കുന്ന എൻസൈമാണ് റെസ്ട്രിക്ഷൻ എൻഡോ നുക്ലീയെസ്.അതുകൊണ്ടുതന്നെ റെസ്ട്രിക്ഷൻ എൻഡോ നുക്ലീയെസ്.ജനിതക കത്രിക എന്നറിയപ്പെടുന്നു. ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്ന എൻസൈമാണ് ലിഗേസ്. ലിഗേസ് ജനിതക പശ എന്നറിയപ്പെടുന്നു.


Related Questions:

ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പ് ' Nano Science and Technology Initiative (NSTI) ' ആരംഭിച്ച വർഷം ഏതാണ് ?
Which enzyme is used to join together two different types of DNA molecules?
_______ culturing method produces higher biomass and higher yield of the desired product.
MS medium is
Who was the first person to discover an antibiotic?