App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1. ഒരു കോശത്തിൽ നിന്ന് രൂപപ്പെടുന്നതും ഒരു പ്രത്യേക ധർമ്മം നിർവഹിക്കുന്നതുമായ സമാന കോശങ്ങളുടെ കൂട്ടമാണ് കലകൾ.

2. ജന്തു കലകളെ മുഖ്യമായി നാല് തരമായി തിരിച്ചിരിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

കലകൾ (Tissues):

  • ഒരേയിനം ഘടനയും, ഒരേ പൂർവ്വിക കോശത്തിൽ നിന്നും രൂപം കൊണ്ടതുമായ കോശ സമൂഹമാണ് കലകൾ.
  • സസ്യങ്ങളിലും ജന്തുക്കളിലും വിവിധ തരത്തിലുള്ള കലകൾ കാണപ്പെടുന്നു.
  • മുഖ്യ ജന്തുകലകൾ - ആവരണകല, പേശീകല, നാഡീകല, യോജകകല എന്നിവയാണ്

Related Questions:

തെറ്റായ പ്രസ്താവന ഏത് ?

  1. സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്നത് പേശീകലയിലാണ്
  2. ശരീരചലനം സാധ്യമാക്കുന്നത് പേശികലകളാണ്.
  3. പേശീകലകൾ മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയ്ക്ക് താങ്ങ് വർധിപ്പിക്കുകയും ചെയ്യുന്നു
Meristematic tissue cells lack ______?
പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജക കല :
An example of loose.connective tissue is:

ശരിയായ പ്രസ്താവന ഏത് ?

  1. മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി പ്രവർത്തിക്കുകയോ ചെയ്യുന്നത് യോജക കലകളാണ്.
  2. ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഏറ്റവും വൈവിധ്യമാർന്ന കലകളാണ് യോജകകലകൾ.