App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1665-ൽ റോബർട്ട് ഹുക്ക് ആണ് കോശത്തിനെ കണ്ടെത്തിയത്

2.കോശമർമ്മം കണ്ടെത്തിയത് റോബർട്ട് ബ്രൗൺ എന്ന ശാസ്ത്രജ്ഞനാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

കോശം:

  • ജീവികളുടെ ഘടനാപരവും ജീവ ധർമ്മ പരവുമായ അടിസ്ഥാനഘടകം : കോശം

  • സെൽ എന്ന പദത്തിന്റെ അർത്ഥം : ചെറിയ മുറി

  • കോശങ്ങളെ കുറിച്ചുള്ള പഠനം : സൈറ്റോളജി

  • സൈറ്റോളജി യുടെ പിതാവ് : റോബെർട് ഹുക്ക്

  • ആദ്യമായി കോശം കണ്ടെത്തിയത് : റോബർട്ട്‌ ഹുക്ക്

  • റോബർട്ട് ഹുക്ക് കണ്ടെത്തിയത് : ജീവനില്ലാത്ത കോശങ്ങളെയാണ് (1665)

  • മൈക്രോഗ്രാഫിയ എന്ന കൃതി രചിച്ചത് : റോബർട്ട് ഹുക്ക്

  • മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ എണ്ണം : ഏകദേശം 1014

  • ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ : ആൻറ്റൻ വാൻ ലൂവൻ ഹുക്ക്

  • കോശ മർമം കണ്ടെത്തിയത് : റോബെർട്ട് ബ്രൌണ് (1831)

  • കോശത്തിലെ കേന്ദ്രസ്ഥാനം അഥവാ തലച്ചോർ എന്നറിയപ്പെടുന്നത് : കോശമർമ്മം (ന്യൂക്ലിയസ്)


Related Questions:

Who is called the as the father of immunology?
പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
1960 കളിൽ MMR വാക്സീൻ വികസിപ്പിച്ച ശാസ്ത്രജ്ഞൻ?
ഐ പി വി വാക്സിൻ കണ്ടുപിടിച്ചതാര്?
ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾക്കും വാക്സീൻ ഗവേഷണത്തിനും വൈദ്യശാസ്ത്ര നൊബേൽ നേടിയ വ്യക്തി ?