App Logo

No.1 PSC Learning App

1M+ Downloads
ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾക്കും വാക്സീൻ ഗവേഷണത്തിനും വൈദ്യശാസ്ത്ര നൊബേൽ നേടിയ വ്യക്തി ?

Aബറൂക് സാമുവൽ ബ്ലൂംബർഗ്

Bജാക്ക് മില്ലർ

Cഫ്രാങ്കോ മോർബേഡിലി

Dബ്രാഡ്ലെ സ്മിത്ത്

Answer:

A. ബറൂക് സാമുവൽ ബ്ലൂംബർഗ്


Related Questions:

കോശത്തിന്റെ മർമ്മം കണ്ടുപിടിച്ചത്?
ക്യാൻസറിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് ജീൻ തെറാപ്പി ആരംഭിച്ചത് ഏത് സ്ഥലത്താണ്? (i)IIT മദ്രാസ് (ii)IIT ബോംബെ (iii)IIT ഹൈദരാബാദ് (iv)IIT ഡൽഹി
ABO blood groups were identified by
Who invented Penicillin?
ചന്ദ്രയാൻ - 3 ലാൻഡറിന്റെ പേരെന്ത്