App Logo

No.1 PSC Learning App

1M+ Downloads

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

Aനോ പാർക്കിംഗ്

Bനോ സ്റ്റോപ്പിങ്

Cനിയന്ത്രണ മേഖല കഴിഞ്ഞു

Dനിയന്ത്രണങ്ങൾ തുടങ്ങുന്നു

Answer:

C. നിയന്ത്രണ മേഖല കഴിഞ്ഞു

Read Explanation:

restriction end sign ആണ് ചോദ്യത്തിൽ നൽകിയിരിക്കുന്നത്.


Related Questions:

ട്രാഫിക് സിഗ്നലോ സ്റ്റോപ്പ് സൈനോ ഉള്ള ജംഗ്ഷനുകളിലും പെഡസ്ട്രയിൻ കോസ്സുകളിലും, വാഹനങ്ങൾ നിർത്തിയിടേണ്ട പരിധിയാണ്.
ട്രാഫിക് സിഗ്നലിൽ ചുവപ്പുലൈറ്റ് ഇടവിട്ടു മിന്നി തെളിഞ്ഞു കൊണ്ടിരുന്നാൽ
വ്യത്താകൃതിയിലുള്ള ട്രാഫിക് സൈൻ ബോർഡിലെ നിർദ്ദേശം :
______ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ക്യാരേജ് വേയിൽ വാഹന ഗതാഗതത്തിന് സമാന്തരമായി സജ്ജീകരിച്ചിരിക്കുന്ന റോഡ് അടയാളങ്ങൾഎന്നതാണ്.
നാല് സൈഡ് ഇന്റിക്കേറ്ററുകൾ ഒരേ സമയം ഉപയോഗിക്കുന്നത് എപ്പോൾ?