App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.സിന്ധു നദി മുതൽ സത്‌ലജ് നദി വരെയുള്ള ,ഏകദേശം 500 കിലോമീറ്റർ നീളത്തിൽ കാണപ്പെടുന്ന ഭാഗമാണ് പഞ്ചാബ് ഹിമാലയം.

2.കാരക്കോറം, ലഡാക്ക്, സസ്കർ, പീർ പാഞ്ചാൽ , ധൗല ധർ എന്നിവയാണ് പഞ്ചാബ് ഹിമാലയത്തിലെ പ്രധാനപ്പെട്ട മലനിരകൾ.


A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്.

Answer:

C. 1ഉം 2ഉം

Read Explanation:

നദീ താഴ് വരകളെ അടിസ്ഥാനപ്പെടുത്തി സർ സിഡ്നി ബർണാഡ് ഹിമാലയത്തെ നാലായി തരം തിരിച്ചിരിക്കുന്നു.അവയിലൊന്നാണ് പഞ്ചാബ് ഹിമാലയം. സിന്ധു നദി മുതൽ സത്‌ലജ് നദി വരെയുള്ള ,ഏകദേശം 500 കിലോമീറ്റർ നീളത്തിൽ കാണപ്പെടുന്ന ഭാഗമാണ് പഞ്ചാബ് ഹിമാലയം. കാരക്കോറം, ലഡാക്ക്, സസ്കർ, പീർ പാഞ്ചാൽ , ധൗല ധർ എന്നിവയാണ് പഞ്ചാബ് ഹിമാലയത്തിലെ പ്രധാനപ്പെട്ട മലനിരകൾ.


Related Questions:

ശിവൻ്റെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വതനിര ഏത് ?
Himachal Mountain Range is also known as ?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി ഏത്?
മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്ന ഹിമാലയഭാഗം?
ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ ' ബാരൺ ' സ്ഥിതിചെയ്യുന്നത് :