App Logo

No.1 PSC Learning App

1M+ Downloads
ഒരു മേഖലയിൽ ചെലവഴിക്കുന്നതുകൊണ്ട് നഷ്ടമാകുന്ന മറ്റൊരു മേഖലയിലുണ്ടാക്കാമായിരുന്ന നേട്ടമാണ് :

Aഅവസര ചെലവ്

Bയഥാർത്ഥ ചെലവ്

Cഅധിക ചെലവ്

Dപരമാവധി ചെലവ്

Answer:

A. അവസര ചെലവ്

Read Explanation:

  • ഒരു മേഖലയിൽ ചെലവഴിക്കുന്നതുകൊണ്ട് നഷ്ടമാകുന്ന മറ്റൊരു മേഖലയിലുണ്ടാക്കാമായിരുന്ന നേട്ടമാണ് അവസരച്ചെലവ് (Opportunity Cost).

  • ഇതൊരു സാമ്പത്തിക ശാസ്ത്ര തത്ത്വമാണ്.

  • ഒരു വിഭവം ഒരു കാര്യത്തിനുവേണ്ടി ഉപയോഗിക്കുമ്പോൾ, അതേ വിഭവം ഉപയോഗിച്ച് നേടാമായിരുന്ന മറ്റൊരു കാര്യത്തിന്റെ നേട്ടമാണ് അവസരച്ചെലവ്.


Related Questions:

Which is the largest Maize producing state in the country?

ഇവയിൽ ഏതെല്ലാം ആണ് ഉല്പാദന ഘടകങ്ങൾ ?

1.ഭൂമി

2.തൊഴിൽ

3.മൂലധനം

4.സംഘാടനം

Which of the following falls under the Unorganised sector?
Which of the following is a source of production ?
വാണിജ്യം , ഇൻഷൂറൻസ് എന്നിവ ഏത് മേഖലയിൽ ഉൾപ്പെടുന്നു?