App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

1.പന്തിഭോജനം സംഘടിപ്പിച് ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകനാണ് തൈക്കാട് അയ്യാ.

2.ജാതിഭേദമന്യേ ഏതൊരു യോഗിക്കും വിഗ്രഹ പ്രതിഷ്ഠ നടത്താമെന്നും  അദ്ദേഹം വാദിച്ചു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

  • പന്തിഭോജനം - തൈക്കാട് അയ്യ

  • സമപന്തിഭോജനം - വൈകുണ്ഠസ്വാമികൾ

  • മിശ്രഭോജനം - സഹോദരൻ അയ്യപ്പൻ

  • പ്രീതി ഭോജനം - വാഗ്ഭടാനന്ദൻ


Related Questions:

'ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
അരയസമാജത്തിന്റെ സ്ഥാപകനേതാവാര് ?
താഴെ പറയുന്നതിൽ അന്തർജനസമാജവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത നേതാവ് ആരാണ് ?
മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ ആരായിരുന്നു ?
'ന്യൂനപക്ഷാവകാശ സംരക്ഷണത്തോട് കൂടിയുള്ള ഉത്തരവാദ ഭരണം' എന്നത് ഏത് സംഘടനയുടെ ലക്ഷ്യമായിരുന്നു ?