സസ്യകോശങ്ങൾ പ്രത്യേക പ്രവർത്തനങ്ങളുള്ള പ്രത്യേക കോശങ്ങളായി വികസിക്കുന്ന പ്രക്രിയയെ എന്തെന്ന് അറിയപ്പെടുന്നു ?Aറീ ഡിഫെറെൻഷിയേഷൻBഡിഫെറെൻഷിയേഷൻCഡീഡിഫെറെൻഷിയേഷൻDപ്ലാസ്റ്റിസിറ്റിAnswer: B. ഡിഫെറെൻഷിയേഷൻ Read Explanation: സസ്യകോശങ്ങൾ പ്രത്യേക പ്രവർത്തനങ്ങളുള്ള പ്രത്യേക കോശങ്ങളായി വികസിക്കുന്ന പ്രക്രിയയാണ് പ്ലാൻ്റ് ഡിഫറൻഷ്യേഷൻRead more in App