Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ' ഖുദിറാം ബോസ് ' മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. പത്തൊൻപതാം വയസ്സിൽ കഴുമരത്തിലേറ്റപ്പെട്ട വിപ്ലവകാരി 
  2. 1889 ഡിസംബർ 3 ന് ബംഗാളിലെ മിഡ്‌നാപ്പൂർ ജില്ലയിലെ കേശവപൂരിൽ ജനിച്ചു 
  3. 1908 ഏപ്രിൽ 30 ന് പ്രഫുല്ല ചാക്കിയുമൊത്തുള്ള ബോംബാക്രമണത്തെ തുടർന്ന് ഒളിവിൽ പോയി 
  4. 1911 ഓഗസ്റ്റ് 11 ന് കൊക്കത്തയിൽ വച്ച് തൂക്കിലേറ്റി 

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 2 , 4 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3 ശരി

Read Explanation:

ഖുദിറാം ബോസ് 🔹 പത്തൊൻപതാം വയസ്സിൽ കഴുമരത്തിലേറ്റപ്പെട്ട വിപ്ലവകാരി 🔹 1889 ഡിസംബർ 3 ന് ബംഗാളിലെ മിഡ്‌നാപ്പൂർ ജില്ലയിലെ കേശവപൂരിൽ ജനിച്ചു 🔹 1908 ഏപ്രിൽ 30 ന് പ്രഫുല്ല ചാക്കിയുമൊത്തുള്ള ബോംബാക്രമണത്തെ തുടർന്ന് ഒളിവിൽ പോയി 🔹 1908 ഓഗസ്റ്റ് 11 ന് കൊക്കത്തയിൽ വച്ച് തൂക്കിലേറ്റി


Related Questions:

താഴെ തന്നിരിക്കുന്നവയിൽ 'a' വിഭാഗത്തിലെ ബന്ധം മനഃസിലാക്കി 'b' വിഭാഗം ഉത്തരം കണ്ടെത്തുക :

(i) a. കാൻപൂർ : നാനാ സാഹിബ്

b. ആറ : _________

(ii) a. ഡൽഹി : ബഹദൂർ ഷാ

b. ബരൗട്ട് : _________

ഗദ്ദർ പാർട്ടിയുടെ സ്ഥാപകൻ ആര് ?
Which was not included in Bengal, during partition of Bengal ?
ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26 ഏത് ദിവസമായിരുന്നു ?
Who led the rebellion against the British at Lucknow?