App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവ ഏതാണ് ? 

A) ഇന്ത്യയുടെ ഒന്നാമത്തെ അണുവിസ്‌ഫോടനം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി - ഇന്ദിര ഗാന്ധി 

B) ഇന്ത്യയുടെ രണ്ടാമത്തെ അണുവിസ്‌ഫോടനം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി -  ഐ കെ ഗുജ്റാൾ
 

AA ശരി , B ശരി

BA ശരി , B തെറ്റ്

CA തെറ്റ് , B ശരി

DA തെറ്റ് , B തെറ്റ്

Answer:

B. A ശരി , B തെറ്റ്

Read Explanation:

ഇന്ത്യയുടെ രണ്ടാമത്തെ അണുവിസ്‌ഫോടനം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി - A B വാജ്‌പേയ്


Related Questions:

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷൻ എന്ന സംഘടനയുമായി ബന്ധമില്ലാത്തതാര് '
ബർദോളി സത്യാഗ്രഹത്തിനു നേതൃത്വം നൽകിയതാര് ?
"ഇന്ത്യയെ കണ്ടെത്തൽ" എന്ന തന്റെ ഗ്രന്ഥം ജവഹർലാൽ നെഹ്റു സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്?
First Industrial Worker's strike in India :

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവ ഏതാണ് ?  

  1. തിരുവതാംകൂർ സ്വാതന്ത്രനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാതെ സ്വതന്ത്രമായി നിലകൊള്ളുന്നതിന് ആഗ്രഹിച്ചു  
  2. ദ്വിമണ്ഡല നിയമനിർമ്മാണ സഭ  , പ്രായപൂർത്തി വോട്ടവകാശം , എക്സിക്യുട്ടീവ് കമ്മിറ്റി എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്ക് 1947 ഏപ്രിൽ 8 ന് ഒരു രാജകീയ വിളംബരത്തിലൂടെ പ്രാബല്യം നൽകി  
  3. 1949 ജൂലൈ 1 ന്  തിരുവതാംകൂർ - കൊച്ചി സംസ്ഥാനം രൂപവൽക്കരിച്ച രാജപ്രമുഖായി C P രാമസ്വാമി പ്രവർത്തിച്ചു  
  4. 1956 നവംബർ 1 ന് തിരുകൊച്ചിയോട് മലബാർ പ്രദേശവും കൂട്ടിച്ചേർത്ത് കേരള സംസ്ഥാനം രൂപവൽക്കരിച്ചു