"ഇന്ത്യയെ കണ്ടെത്തൽ" എന്ന തന്റെ ഗ്രന്ഥം ജവഹർലാൽ നെഹ്റു സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്?
Aകമലാ നെഹ്റുവിന്
Bസ്വാതന്ത്ര്യ സമര സേനാനികൾക്ക്
Cഇന്ദിരാഗാന്ധിയ്ക്ക്
Dഅഹമ്മദ് നഗർ കോട്ടയിലെ സഹതടവുകാർക്ക്
Aകമലാ നെഹ്റുവിന്
Bസ്വാതന്ത്ര്യ സമര സേനാനികൾക്ക്
Cഇന്ദിരാഗാന്ധിയ്ക്ക്
Dഅഹമ്മദ് നഗർ കോട്ടയിലെ സഹതടവുകാർക്ക്
Related Questions:
താഴെ പറയുന്നവയിൽ 1891-ലെ സമ്മതപ്രായ നിയമ (Age of Consent Act 1891) മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(A) 1891-ലെ സമ്മതപ്രായ നിയമം (Age of Consent Act 1891) നിലവിൽ വരുന്നതിനെതിരെ ദേശീയവാദി ആയ ബാലഗംഗാധര തിലകൻ ശക്തമായി പ്രതിഷേധിച്ചു
(B) ഫൂൽമോണിദാസ് എന്ന ബംഗാളി പെൺകുട്ടി ഭർതൃപീഢനത്താൽ മരിച്ചത് ബ്രിട്ടീഷുകാരെ ഈ നിയമനിർമ്മാണത്തിന് പ്രേരിപ്പിച്ച ഒരു ഘടകമാണ്.
(C) ബഹറാൻജി മലബാറി എന്ന സാമൂഹിക പരിഷ്കർത്താവ് ഈ നിയമനിർമ്മാണം നടത്തുന്നതിന് ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു.
(D) ഈ ആക്ട് പ്രകാരം സ്ത്രീകളുടെ വിവാഹ പ്രായം 12ൽ നിന്നും 14 ആക്കി ഉയർത്തി