App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്ന മിശ്രഭിന്നത്തിന്  തുല്യമായ ഭിന്നസംഖ്യ ഏത് ?

8 1/3

A24/5

B27/8

C25/3

D32/3

Answer:

C. 25/3

Read Explanation:

813=8×3+138\frac13=\frac{8\times3+1}{3}

=253=\frac{25}{3}


Related Questions:

Screenshot_2025-04-05-09-26-50-141.jpeg
12/15, 12/21, 12/28, 12/17 ഈ ഭിന്നങ്ങളുടെ അവരോഹണ ക്രമം എന്ത്?
സമീറ 3 1/2 കിലോ ആപ്പിളും 4 3/4 കിലോ ഓറഞ്ചും വാങ്ങി .അവൾ വാങ്ങിയ പഴങ്ങളുടെ ആകെ ഭാരം എത്രയാണ് ?

112+14=1-\frac{1}{2} +\frac14= എത്ര ?