App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഭിന്നരൂപങ്ങളിൽ ഏതാണ് ഏറ്റവും ചെറുത് ?

A11/9

B11/7

C11/10

D11/6

Answer:

C. 11/10

Read Explanation:

ഇവിടെ അംശം എല്ലാം തുല്യമായതിനാൽ ഛേദം ഏതാണോ വലിയ സംഖ്യ അതായിരിക്കും ഏറ്റവും ചെറിയ ഭിന്ന സംഖ്യ.


Related Questions:

4/5 നോട് എത്ര കൂട്ടിയാൽ 1 കിട്ടും

11×2+12×3+13×4+14×5=\frac{1}{1\times2}+\frac{1}{2\times3}+\frac1{3\times4}+\frac1{4\times5}=

0.4 എന്ന ദശാംശസംഖ്യയ്ക്ക് തുല്യമായ ഭിന്നസംഖ്യ ഏത്?
Capture.PNG
1/8 + 2/7 = ____ ?