App Logo

No.1 PSC Learning App

1M+ Downloads

പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ രാഷ്ട്രപതി പരിഗണിക്കുന്നത് ?

  1. ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവിനെ 
  2. രാജ്യസഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവിനെ 
  3. ജനപ്രതിനിധി സഭയിലെ പ്രതിപക്ഷനേതാവിനെ 
  4. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത പാർട്ടിയുടെ നേതാവിനെ 

A1 , 2

B1 , 3

C1 മാത്രം

Dഇവയെല്ലാം

Answer:

C. 1 മാത്രം

Read Explanation:

  • പ്രധാനമന്ത്രിയെ നിയമിക്കുന്നത് - പ്രസിഡന്റ് 

  • പ്രധാനമന്ത്രിയെ നിയമിക്കുന്ന അനുഛേദം - അനുഛേദം 75 
  • ലോക്സഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെ അഥവാ മുന്നണിയുടെ നേതാവിനെയാണ് പ്രധാനമന്ത്രിയായി പ്രസിഡന്റ് നിയമിക്കുന്നത് 

  • പ്രധാനമന്ത്രി നിർദ്ദേശിക്കുന്നവരെ മാത്രമേ കേന്ദ്രമന്ത്രിമാരായി നിയമിക്കാൻ പ്രസിഡന്റിന് അധികാരമുള്ളൂ 

  • ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്റു
     
  • ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി - 7, ലോക് കല്യാൺ മാർഗ്

  •  'കാബിനറ്റ് ആർച്ചിലെ ആണിക്കല്ല് 'എന്നറിയപ്പെടുന്നത് - പ്രധാനമന്ത്രി 

  •  ' തുല്യരിൽ ഒന്നാമൻ 'എന്നറിയപ്പെടുന്നത് - പ്രധാനമന്ത്രി 

Related Questions:

താഴെ പറയുന്നതിൽ ഇന്ത്യയിൽ ആക്ടിങ് പ്രസിഡന്റ് ആയി ചുമതല വഹിച്ചിട്ടുള്ളത് ആരൊക്കെയാണ് ?

  1. വി വി ഗിരി 
  2. ബി ഡി ജട്ടി 
  3. ശങ്കർ ദയാൽ ശർമ്മ 
  4. മുഹമ്മദ് ഹിദായത്തുള്ള 
ശ്രീലങ്കൽ പ്രസിഡന്റിന്റെ കലാവധി എത്ര വർഷമാണ് ?
ഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ് ഘടകത്തിൽ പെടാത്തത് ഏതാണ് ?

താഴെ പറയുന്നതിൽ അഖിലേന്ത്യാ സർവ്വീസുകൾ ഏതൊക്കെയാണ് ? 

  1. അഖിലേന്ത്യാ ജുഡീഷ്യൽ സർവ്വീസ്   
  2. ഇന്ത്യൻ എഞ്ചിനീയറിംഗ് സർവ്വീസ്  
  3. ഇന്ത്യൻ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവ്വീസ്  
  4. ഇന്ത്യൻ ഇക്കണോമിക് സർവ്വീസ് 

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ? 

  1. ദേശീയതലത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നവയാണ് അഖിലേന്ത്യാ സർവ്വീസ്  
  2. അഖിലേന്ത്യാ സർവ്വീസിന്റെ പ്രതിഫലം തീരുമാനിക്കുന്നത് അവരുടെ സേവനം ലഭിക്കുന്ന സംസ്ഥാന സർക്കാരാണ്   
  3. അഖിലേന്ത്യാ സർവ്വീസിലെ ഉദോഗസ്ഥർക്ക് പ്രതിഫലം നൽകുന്നത് അവരുടെ സേവനം ലഭിക്കുന്ന സംസ്ഥാന സർക്കാരാണ്   
  4. IAS , IPS എന്നിവ അഖിലേന്ത്യാ സർവ്വീസിൽ പെടുന്നു