ഫ്രഞ്ച് വിപ്ലവം ഉണ്ടായതിൻ്റെ സാമ്പത്തിക കാരണമായി കണക്കാക്കാവുന്നത് ഇവയിൽ ഏതെല്ലാം ആണ് ?
1.ലൂയി പതിനാറാമന്റെ കാലഘട്ടത്തിൽ ഫ്രാൻസിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു.
2.സമ്പന്നർ നികുതിയുടെ ഭാരത്തിൽ നിന്ന് മുക്തരായതിനാൽ രാജ്യത്തിൻ്റെ വരുമാനം വർദ്ധിപ്പിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നു.
3. ശരിയായ ബജറ്റ് സംവിധാനം ഫ്രാൻസിൽ ഇല്ലായിരുന്നു.ആനുകൂല്യങ്ങളെല്ലാം സമ്പന്നർക്ക് മാത്രം ലഭിച്ചു.
A1,3
B1,2
C2,3
D1,2,3