ശരിയായ ജോഡി തിരഞ്ഞെടുക്കുക.
- ഹിപ്പോകാമ്പസ് - 3 അറകളുള്ള ഹൃദയം
- റാണ - 2 അറകളുള്ള ഹൃദയം
- ക്രോക്കോഡിലസ് - 4 അറകളുള്ള ഹൃദയം
- പാവോ - 3 അറകളുള്ള ഹൃദയം
A2,3
B1,2
C3
D3,4
ശരിയായ ജോഡി തിരഞ്ഞെടുക്കുക.
A2,3
B1,2
C3
D3,4
Related Questions:
മനുഷ്യ ഹൃദയത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനയേത്?