App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത് ?

1.മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന വൈറസിൻ്റെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം.

2.ശ്വാസകോശം, കുടൽ,  തലച്ചോർ ,ചർമം ,അസ്ഥി എന്നീ അവയവങ്ങളെ ക്ഷയരോഗം ബാധിക്കുന്നു

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

B. 2 മാത്രം.

Read Explanation:

മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്നത് ഒരു ബാക്ടീരിയ ആണ്.ഇതിൻറെ അണുബാധ മൂലമാണ് ക്ഷയരോഗം ഉണ്ടാകുന്നത്


Related Questions:

Polio is caused by

ജലജന്യ രോഗം.

i) ഹെപ്പറ്റൈറ്റിസ് എ.

i) ഹെപ്പറ്റൈറ്റിസ് ബി.

iii) ഹെപ്പറ്റൈറ്റിസ് ഇ.

iv) ലെസ്റ്റോസ്പിറോസിസ്.

The Gene expert is a genotypic method for diagnosis of .....
സമൂഹത്തിൽ വളരെ കാലങ്ങളായി നില നിൽക്കുന്നതും പൂർണമായി തുടച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
അനോഫിലസ് പെൺകൊതുകുകൾ വാഹകരായിട്ടുള്ള രോഗമേത് ?