Challenger App

No.1 PSC Learning App

1M+ Downloads
മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?

Aപ്ലാസ്മോഡിയം

Bഫംഗസ്

Cവൈറസ്

Dബാക്ടീരിയ

Answer:

A. പ്ലാസ്മോഡിയം

Read Explanation:

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പു പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു.. ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ , പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്


Related Questions:

കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസിന് ആ പേര് ലഭിച്ചത് ?
നിപാ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏതാണ് ?
മനുഷ്യരിൽ ടൈഫോയ്ഡ് പനി ഉണ്ടാകുന്നത്:
ഡിഫ്തീരിയ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ് ?
തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം ഏതാണ് ?