സവിശേഷ ബാങ്കായ നബാര്‍ഡിന്റെ സവിശേഷതകള്‍ എന്തെല്ലാമാണ്?
1.ഗ്രാമീണ വികസനത്തിനും കാര്‍ഷിക വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക്
2.ഗ്രാമീണ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ഏകോപിപ്പിക്കുന്ന ബാങ്കാണിത്
3.കൃഷി, കൈത്തൊഴില്‍, ചെറുകിട വ്യവസായം തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നു.
A1 മാത്രം ശരി.
B1,2 മാത്രം ശരി.
C1,3 മാത്രം ശരി.
D1,2,3 ഇവയെല്ലാം ശരി.