App Logo

No.1 PSC Learning App

1M+ Downloads

സിന്ധു നദീതട സംസ്കാരത്തിലെ നഗരാസൂത്രണത്തിന്റെ സവിശേഷത താഴെ പറയുന്നതിൽ ഏതൊക്കെയാണ് ? 

  1. പാതകൾ മട്ടകോണിൽ സന്ധിക്കുന്നു 
  2. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുട്ടെടുത്ത ഇഷ്ട്ടികകൾ ഉപയോഗിച്ചിരുന്നു 
  3. മണ്ണിനടിയിലൂടെ മാലിന്യം ഒഴുകിപ്പോകുന്ന സംവിധാനം ഉണ്ടായിരുന്നു  

A1 , 2

B1 , 3

C2 , 3

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

മോഹൻജദാരോ എന്ന ഹാരപ്പൻ നാഗരികതയിലെ നഗരം ഇന്ന് സ്ഥിതിചെയ്യുന്നതെവിടെ ?

സിന്ധു നദീതട സംസ്കാര കേന്ദ്രവും ഉദ്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും  

  1. ഹാരപ്പ  - ദയാറാം സാഹ്നി 
  2. മോഹൻജൊദാരോ - R D ബാനർജി 
  3. രൂപാർ  - Y D ശർമ്മ 
  4. ബൻവാലി - R S ബിഷ്ത്

ശരിയായ ജോഡി ഏതാണ് ? 

The first excavation was conducted in Harappa in the present Pakistan by :
' കലിബംഗൻ ' കണ്ടെത്തിയ ഇറ്റലിക്കാരനായ ഇൻഡോളജിസ്റ്റ് ആരാണ് ?
Who conducted excavations in Harappa?