App Logo

No.1 PSC Learning App

1M+ Downloads

29 -12 2022 മുതൽ പ്രാബല്യത്തിലുള്ള GST റെഗുലേഷൻ അനുസരിച്ചു ,കേരളത്തിൽ താഴെ പറയുന്ന വിഭാഗങ്ങൾക്ക് കീഴിലുള്ള വ്യക്തികൾ GST ഭരണത്തിൻ കീഴിൽ രജിസ്‌ട്രേഷൻ എടുക്കേണ്ടതില്ല

  1. ചരക്കുകളുടെയും കൂടാതെ / അല്ലെങ്കിൽ സേവനങ്ങളുടെയും അന്തർസംസ്ഥാന വിതരണം നടത്തുന്ന ആർക്കും
  2. ഒരു സാമ്പത്തിക വർഷത്തിൽ മൊത്തം വിറ്റുവരവ് 20 ലക്ഷം രൂപയിൽ (പ്രത്യേക വിഭാഗം സംസ്ഥാനങ്ങൾ ആണെങ്കിൽ 10 ലക്ഷം രൂപ )കവിയാത്ത ഒരു വ്യക്തി
  3. കാർഷിക ഉൽപ്പന്നങ്ങൾ മാത്രം വിതരണം ചെയ്യുന്ന കർഷകർ
  4. ഓൺലൈൻ വിതരണക്കാർ

    Aമൂന്നും നാലും

    Bമൂന്ന് മാത്രം

    Cരണ്ട് മാത്രം

    Dരണ്ടും മൂന്നും

    Answer:

    D. രണ്ടും മൂന്നും


    Related Questions:

    സംസ്ഥാനത്തെ ഏറ്റവും വലിയ വരുമാനമാർഗ്ഗം
    First Stock Exchange of Kerala :
    What is a criticism often raised against the Kerala Model of Development?

     KSFE  യുമായി  ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ? 

    1.  1969 പ്രവർത്തനമാരംഭിച്ചു 

    2.  കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ  എന്റർപ്രൈസസ് എന്നാണ് പൂർണരൂപം 

    3.  "വളരണം മുന്നോട്ട് "എന്നതാണ് ആപ്തവാക്യം 

    4.  വ്യക്തികളുടെ ജീവനും സ്വത്തിനും സാമ്പത്തിക സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്ക് ഉദാഹരണമാണ്  ഇത് 

    ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് പരാതി അറിയിക്കാൻ കേരള പോലീസ് ആരംഭിച്ച ടോൾ ഫ്രീ നമ്പർ ഏതാണ് ?