Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ ഏതൊക്ക?

  1. ഇന്ത്യയിലെ ഏറ്റവും  ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനം - കേരളം 
  2. ഏറ്റവും താഴ്ന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - ബീഹാർ 
  3. ഏറ്റവും താഴ്ന്ന പുരുഷ  സാക്ഷരതാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - രാജസ്ഥാൻ 

A1 മാത്രം ശരി

B2 മാത്രം ശരി

C1 ഉം 2 ഉം ശരി

Dഎല്ലാം ശരി

Answer:

A. 1 മാത്രം ശരി

Read Explanation:

ഏറ്റവും താഴ്ന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം

  • രാജസ്ഥാൻ 

ഏറ്റവും താഴ്ന്ന പുരുഷ  സാക്ഷരതാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം 

  • ബീഹാർ

Related Questions:

MNREG പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് നടത്തുന്നത് ആര് ?
ഒരു ഭാരതീയ വിദേശ പൗരനെ(OCI)ക്കുറിച്ച് താഴെ പറയുന്നവയിൽ ഏതു പ്രസ്താവനയാണ് ശരിയല്ലാത്തത്?
ഒരു പ്രദേശത്തെയോ അല്ലെങ്കിൽ രാജ്യത്തെയോ ആകെ ആളുകളുടെ എണ്ണം?
സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വമാണ് ________
നിയുക്ത നിയമ നിർമാണത്തെ അറിയപ്പെടുന്നത്?