App Logo

No.1 PSC Learning App

1M+ Downloads
സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വമാണ് ________

Aറൂൾ ഓഫ് ഫെയർഹിയറിങ്

Bറൂൾ ഓഫ് ഫെയർ ട്രയൽ

Cറൂൾ ഓഫ് മെന്റൽ ഹെൽത്ത്

Dഇവയൊന്നുമല്ല

Answer:

A. റൂൾ ഓഫ് ഫെയർഹിയറിങ്

Read Explanation:

എതിർകക്ഷിയുടെ അഭിപ്രായം കേൾക്കാതെ ഒരു കേസിലും വിധി പറയരുത് എന്നതാണ് ഈ സിദ്ധാന്തം കൊണ്ട് ഉദ്ദേശിക്കുന്നത്


Related Questions:

എത്ര വയസ്സിന് മുകളിലുള്ളവരിൽ വായിക്കാനും, എഴുതാനും, മനസ്സിലാക്കാനും, ഗണിത കണക്കുകൂട്ടലുകൾ നടത്താനും കഴിവുള്ളവരെയാണ് സാക്ഷരതരായി കണക്കാക്കുന്നത്?
കേരളത്തിൽ രണ്ടാമത്തെ ഭരണഘടന പരിഷ്ക്കാര കമ്മീഷൻ നിലവിൽ വന്ന വർഷം?
TRYSEM പദ്ധതിയിൽ എത്ര ശതമാനം വനിതകൾ ആയിരിക്കണം ?
MNREGP നൽകുന്ന അടിസ്ഥാന ശമ്പളത്തിൽ ഒന്നാം സ്ഥാനത്ത് ഏത് സംസ്ഥാനം ആണ് (2023 പ്രകാരം) ?
ജോലിക്ക് കൂലി ഭക്ഷണം പദ്ധതി ആരംഭിച്ചത് ?