താഴെ തന്നിരിക്കുന്ന ധർമ്മങ്ങൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
- മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുന്നു
- വിരിഞ്ഞതിനുശേഷം ദളങ്ങളെ താങ്ങി നിർത്തുന്നു
Aദളം
Bപൂഞെട്ട്
Cവിദളം
Dപുഷ്പാസനം
താഴെ തന്നിരിക്കുന്ന ധർമ്മങ്ങൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
Aദളം
Bപൂഞെട്ട്
Cവിദളം
Dപുഷ്പാസനം
Related Questions:
കേസരപുടവും ജനിപുടവും വെവ്വേറെ പൂക്കളിൽ കാണുന്നത് ഇവയിൽ ഏതിലെല്ലാമാണ്?