App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യങ്ങൾ ഏതെല്ലാം? 

  1. ആവാസവ്യവസ്ഥയുടെ സ്ഥിരത നിലനിൽക്കാൻ സഹായിക്കുന്നു 
  2. മലിനീകരണം നിയന്ത്രിക്കുവാനും മണ്ണ് രൂപീകരണത്തിനും സഹായിക്കുന്നു 
  3. കാലാവസ്ഥ വ്യതിയാനം കൂടുവാൻ സഹായിക്കുന്നു 
  4. ആഹാരത്തിന്റെയും,  മരുന്നുകളുടെയും,  ഇന്ധനങ്ങളുടെയും സ്രോതസ്സായി പ്രവർത്തിക്കുന്നു

A1, 2 & 3 ശരി

B2, 3 & 4 ശരി

C1, 2 & 4 ശരി

Dഎല്ലാം ശരി

Answer:

C. 1, 2 & 4 ശരി

Read Explanation:

ജൈവ വൈവിധ്യം കാലാവസ്ഥ വ്യതിയാനം കുറയ്ക്കാൻ സഹായിക്കുന്നു.


Related Questions:

'Niche' നിർവ്വചിച്ചിരിക്കുക ?
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത് ?
യൂട്രോഫിക്കേഷൻ മൂലം ജലത്തിൽ ഇവയുടെ അളവ് കൂടുന്നു :
മൊത്ത പ്രൈമറി ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ഇനിപ്പറയുന്ന ആവാസവ്യവസ്ഥകളിൽ ഏതാണ് ഏറ്റവും ഉൽപ്പാദനക്ഷമതയുള്ളത്?
ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നവ ഏത്?