A, B എന്നീ പ്രസ്‌താവനകൾ വിശകലനം ചെയ്‌ത് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ വിശദീകരണം കണ്ടെത്തുക.
- പ്രസ്‌താവന A: മസ്‌തിഷ്കത്തിലെ ന്യൂറോണുകൾ നശിക്കുന്നതുകൊണ്ട് അൾഷിമേഴ്‌സ് ഉണ്ടാകുന്നു.
- പ്രസ്താവന B: അൾഷിമേഴ്സ്സ്സ് രോഗിയുടെ മസ്‌തിഷ്‌കത്തിലെ നാഡീകലകളിൽ അലേയമായ ഒരുതരം പ്രോട്ടീൻ അടിഞ്ഞു കൂടുന്നു
AA, B പ്രസ്താവനകൾ ശരിയും B പ്രസ്താവന A യുടെ കാരണവുമാണ്
BA. B പ്രസ്താവനകൾ തെറ്റാണ്.
CA ശരിയും B തെറ്റുമാണ്.
DA, B പ്രസ്താവനകൾ ശരി, എന്നാൽ B പ്രസ്താവന A യുടെ കാരണമല്ല.