App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവ കാലഗണനാ ക്രമത്തിൽ എഴുതുക.

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം
  2. ബംഗാൾ വിഭജനം
  3. കുറിച്യ കലാപം 
  4. ഒന്നാം സ്വാതന്ത്ര്യ സമരം

A1, 2, 3, 4

B3, 2, 1, 4

C3, 4, 1, 2

D4, 3, 2, 1

Answer:

C. 3, 4, 1, 2

Read Explanation:

Note:

  1. കുറിച്യ കലാപം - 1812 
  2. ഒന്നാം സ്വാതന്ത്ര്യ സമരം - 1857 
  3. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം - 1885 
  4. ബംഗാൾ വിഭജനം - 1905 

Related Questions:

സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, ചുവടെ പറയുന്ന വസ്തുതകളിൽ, ശെരിയായ ജോഡികൾ ഏതെല്ലാം:

  1. ബംഗാളി കെമിക്കൽ സ്റ്റോർ - ബംഗാൾ 
  2. ടാറ്റ ഇരുമ്പുരുക്ക് കമ്പനി - ചെന്നൈ 
  3. സ്വദേശി സ്റ്റീം നാവിഗേഷൻ - തമിഴ്നാട്
ഒന്നാം സ്വാതന്ത്ര്യ സമര സമയത്ത് ഡൽഹിയിൽ ലഹള നയിച്ച പ്രമുഖ നേതാവ് ?
മഹൽവാരി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുക്കുന്നത് ആരായിരുന്നു?
1857-ലെ കലാപവുമായി ബന്ധപ്പെട്ട് ഇതിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത് ?
"മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമില്ലാത്ത ഭരണമാണ് " - എന്ന് പറഞ്ഞതാര് ?