താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ ഏതൊക്ക?
- ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനം - കേരളം
- ഏറ്റവും താഴ്ന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - ബീഹാർ
- ഏറ്റവും താഴ്ന്ന പുരുഷ സാക്ഷരതാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - രാജസ്ഥാൻ
A1 മാത്രം ശരി
B2 മാത്രം ശരി
C1 ഉം 2 ഉം ശരി
Dഎല്ലാം ശരി