App Logo

No.1 PSC Learning App

1M+ Downloads

കാന്തത്തിനകത്ത് കാന്തിക ബലരേഖകളുടെ ദിശ എങ്ങൊട്ടാണ് ?

  1. ഉത്തര ധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേക്കാണ്
  2. ദക്ഷിണ ധ്രുവത്തിൽ നിന്ന് ഉത്തര ധ്രുവത്തിലേക്കാണ്
  3. കാന്തിക ബലരേഖകൾ ഇരുവശത്തേക്കും കാണപ്പെടുന്നു
  4. കാന്തത്തിനകതും പുറത്തും കാന്തിക ബലരേഖകൾക്ക് ഒരേ ദിശയാണ് 

AA

BB

CC

DA യും D യും

Answer:

B. B

Read Explanation:

കാന്തിക ബലരേഖ (Magnetic line of force):

  • കാന്തികബലത്തിന്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കൽപ്പിക രേഖയാണ് ഇത്.
  • ഇത്തരം ഒരു രേഖയെ കാന്തിക ബലരേഖ (Magnetic line of force) എന്നു പറയുന്നു.
  • കാന്തത്തിന് പുറത്ത് കാന്തിക ബലരേഖകളുടെ ദിശ ഉത്തരധ്രുവത്തിൽനിന്ന് ദക്ഷിണധ്രുവത്തിലേക്ക് ആണ്.
  • കാന്തത്തിനകത്ത് ദക്ഷിണധ്രുവത്തിൽനിന്ന് ഉത്തരധ്രുവത്തിലേക്കാണ് ഈ പാതയെന്നു കരുതപ്പെടുന്നു.

 


Related Questions:

റിറ്റൻ്റെവിറ്റി കുറഞ്ഞതും എന്നാൽ വശഗത കൂടിയതുമായ വസ്തുവാണ് :
ഒരു കാന്തത്തിൻ്റെ കാന്തിക പ്രഭാവം അനുഭവപ്പെടുന്ന മേഖലയാണ് അതിന്റെ _______ .
ചക്രങ്ങൾ ഇല്ലാതെ പാളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകൾ എന്ത് പേരിൽ അറിയപ്പെടുന്നു ?
റിറ്റൻ്റെവിറ്റി കൂടിയതും എന്നാൽ വശഗത കുറഞ്ഞതുമായ വസ്തുവാണ് :
താഴെ കൊടുത്തവയിൽ ഏത് ലോഹത്തിനാണ് ലോഡ്സ്റ്റോൺ സവിശേഷതയുള്ളത് ?